Poomuthole Lyrics and Song | Malayalam | Evergreen
Song Details
Song Name - Poomuthole
Music - Ranjin Raj
Lyrics - Ajeesh Dasan
Singer - Vijay Yesudas
Album/Film - Vijay Yesudas
Poomuthole Lyrics
പൂമുത്തോളെ നീയെറിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്ത്തേടി...
ആരിരരം ഇടറല്ലേ
മണിമുത്തേ കൺമണി...
മറുതുരക്കനിന്നോളം
തണലെല്ലാം വയിലായിക്കൊണ്ടേ...
മാനത്തോളം മഴവിള
വലരെണം എൻ മണി...
ആഴിത്തിരാമല പോൾ
കാട്ടു നിന്നേൽക്കം
പീലിചെറുതൂവൽ വീശി
കാട്ടിലടി നീങ്ങം
കണിയേ ഇനിയെൻ
കനവിത്തലായ് നീ വാ...
നിധിയെ മടിയിൽ
പുതുമലരായ് വാ...വാ...
പൂമുതൊലെ നീയേരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്ത്തേടി...
ആരിരരം ഇടറല്ലേ
മണിമുത്തേ കൺമണി...
ആറും കാണ മേട്ടിലെ
തിങ്കൽ നെയ്യും കൂട്ടിലെ
ഈണക്കുയിൽ പാടും പാട്ടിന്
താളം പകരം...
പെർമണിപൂവിലെ
തേനൊഴുക്കും നോവിൻ
ഓമൽചിരി നൂറും നീർത്തി
മാറാത്തടുക്കം...
സ്നേഹകളിയോടമേരി നിൻ
തീരത്തും കാവലായി
മോഹകോതിവാക്കു തൂക്കി നിൻ
ചരതെന്നും ഓമലയ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ഞിരിതൂക്കുന്ന
പൊന്നോമൽ പൂവുരങ്ങ്
പൂമുതൊലെ നീയേരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്ത്തേടി...
ആരിരരം ഇടറല്ലേ
മണിമുത്തേ കൺമണി...
മറുതുരക്കനിന്നോളം
തണലെല്ലാം വയിലായിക്കൊണ്ടേ...
മാനത്തോളം മഴവിള
വലരെണം എൻ മണി...
ആഴിത്തിരാമല പോൾ
കാട്ടു നിന്നേൽക്കം
പീലിചെറുതൂവൽ വീശി
കാട്ടിലടി നീങ്ങം
കണിയേ ഇനിയെൻ
കനവിത്തലായ് നീ വാ...
നിധിയെ മടിയിൽ
പുതുമലരായ് വാ...വാ...

0 Comments